Feedback
Bidra med feedbackAverage quality service. Many food items including milk, tea, coffee and snacks available.
Variety of packet foods available. Snacks provided here are tasty. Excellent service.
Bakery with variety of food products. Service: Dine in Meal type: Brunch Price per person: ₹1–200
I'm a regular customer of this bakery. Very clean and neat environment,Quality products. Service: Take out Meal type: Other Price per person: ₹1–200
പനക്കപ്പാലത്ത് സ്ഥിതിചെയ്യുന്ന ഒരു ബേക്കറിയും കൂൾബാർ ആണ് ഇത് ഇവിടെ എല്ലാവിധ ബേക്കറി ഐറ്റംസ് ലഭിക്കുന്നതാണ് ആണ് കൂടാതെ ജ്യൂസുകൾ ഷെയ്ക്കുകൾ ഐസ്ക്രീം ചായ കാപ്പി ചെറുകടികൾ ലഭിക്കുന്നതാണ് ധാരാളം സ്ഥല സൗകര്യങ്ങൾ ഉള്ളതിനാൽ കുടുംബസമേതം കയറുവാൻ സാധിക്കുന്നതാണ് വണ്ടി പാർക്ക് ചെയ്യാൻ പരിമിതമായ സൗകര്യങ്ങൾ ഉള്ളൂ ബസ്റ്റോപ്പ് അടുത്തായതിനാൽ ബസ്സിൽ യാത്ര ചെയ്യുവാൻ വളരെ എളുപ്പമാണ് അത്യാവശ്യം വൃത്തിയുള്ള ഒരു ബേക്കറി ആണ് ഇത് ഇവിടെ എല്ലാവിധ കമ്പനികളുടെയും പാക്കറ്റ് ഐറ്റംസ് ലഭിക്കുന്നതാണ് കൂടാതെ സോഫ്റ്റ് റിങ്സ് മിനറൽവാട്ടർ സോഡാ പാൽ തൈര് നെയ്യ് മറ്റു ഉൽപ്പന്നങ്ങളും ഇവിടെ നിന്നു് വാങ്ങുവാൻ സാധിക്കുന്നു അതാണ്